27.8 C
Kerala
Saturday, October 5, 2024

കലോത്സവ വിജയിക്ക് സ്വീകരണം നൽകി

Must read

കൊണ്ടോട്ടി : കോഴഞ്ചേരിയിൽ നടന്ന 28–-ാം സംസ്ഥാന ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവത്തിൽ ടി.ടി.ഐ വിഭാഗത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് വിദ്യാർത്ഥി മുഹമ്മദ് റാഷിദിന് കോളേജിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഉപഹാരം നൽകി കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്. കെ.കെ ഉദ്ഘാടനം ചെയ്തു. നേരത്തെ ജില്ലാ തലത്തിലും ,സംസ്ഥാന തലത്തിലും മികവ് കാണിച്ച വിദ്യാർത്ഥികൂടിയാണ് മുഹമ്മദ് റാഷിദ്. അധ്യാപകരായ കെ കെ വിനോദിനി,മുഹമ്മദ് അൽത്താഫ് സി ,സൗദ .ബി ,ശ്രുതി കെ., കെ.എം.ഇസ്മായിൽപി.ടി.ഷീല മുഹമ്മദ് റസാഖ്, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article