27.8 C
Kerala
Saturday, October 5, 2024

കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം

Must read

കോഴിക്കോട്: പുതിയ സ്റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവർക്കു ക്രൂരമർദനം. കൊയിലാണ്ടി സ്വദേശി നൗഷാദിനെ മറ്റൊരു ബസ് ഡ്രൈവറായ ഷഹീറാണ് ആക്രമിച്ചത്. ബസില്‍ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ പ്രതിയായ ഷഹീര്‍ ബസിനുള്ളില്‍ കയറി ജാക്കി ലിവർ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

സംഭവം ബുധനാഴ്ച രാവിലെയായിരുന്നു. ബസിന്റെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കം മർദനത്തിലേക്ക് കലാശിച്ചതെന്നാണ് വിവരം. സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ പ്രതി ഷഹീർ ആക്രമിക്കുകയായിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article