27.8 C
Kerala
Saturday, October 5, 2024

ഡിവൈ എഫ് ഐ 5 ജില്ലകളിൽനിന്ന് മാത്രം വയനാടിനായി 11.33 കോടി രൂപ സമാഹരിച്ചു

Must read

യുവജന സംഘടനയായ ഡി വൈ എഫ് ഐ വായനാടിലെ ദുരിതബാധിതർക്ക് വീടുനിർമിക്കാൻ ആക്രിവിറ്റും മറ്റു വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടത്തിയും സംസ്ഥാനത്തെ 5 ജില്ലകളിൽ നിന്നു മാത്രം ഇപ്പോൾ സംസ്ഥാന കമ്മറ്റിക്ക് ലഭിച്ചത് 11.33 കോടി രൂപ. വലിയൊരു മാതൃകയായി മാറിയിരിക്കുകയാണ് ഡി വൈ എഫ് ഐ.

കണ്ണൂർ: 3.77 കോടി രൂപ, കോഴിക്കോട്: 2.63 കോടി രൂപ, മലപ്പുറം: 2 കോടി രൂപ, തൃശ്ശൂർ: 1.62 കോടി രൂപ, കാസർഗോഡ്: 1.31 കോടി രൂപ തുടങ്ങിയവയാണ് കിട്ടിയ സംഭാവനകൾ

ബാക്കി ജില്ലകളിൽനിന്നും വരും ദിവസങ്ങളിൽ അവർ സമാഹരിച്ച തുക സംസഥാന കമ്മറ്റിയെ ഏൽപ്പിക്കുകയും തുടർന്ന് ഡി വൈ എഫ് ഐ പ്രഖ്യാപിച്ച വീടുനിർമാണ പ്രവർത്തനം ആരംഭിക്കുമെന്നും സംഘടന വ്യക്തമാക്കി .

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article