പണിക്കരപുറായ ബ്രാഞ്ച് സമ്മേളനം സമാപിച്ചു. സമ്മേളനം ഏരിയാ കമ്മിറ്റിയംഗം പി. സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ, സി.ഭാസ്കരൻ മാസ്റ്റർ, വി.കെ. അശോകൻ തുടങ്ങിയവർ അഭിവാദ്യം ചെയ്‌തു സംസാരിച്ചു. സമ്മേളനത്തിൽ പഞ്ചമം നാരായണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
പണിക്കരപുറായ ബ്രാഞ്ച് സമ്മേളനം സമാപിച്ചു; ബ്രാഞ്ച് സെക്രട്ടറി പഞ്ചമം നാരായണൻ
