27.8 C
Kerala
Saturday, October 5, 2024

മുസ്ലീം ലീഗ് നേതാവ് വാഴക്കാട് മതിയംകല്ലിങ്ങൽ എം കെ സി മൊയ്‌തീൻ (74) നിര്യാതനായി

Must read

വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്,ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി,സ്വതന്ത്ര തൊഴിലാളി യൂണിയൻ ഗ്രാസിം കമ്മിറ്റി ഭാരവാഹി, വാഴക്കാട് മഹല്ല് കമ്മിറ്റി ട്രഷറർ,ഏറനാട് കാർഷിക ബാങ്ക് ഡയറക്ടർ,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ :ആമിന.പി വി

മക്കൾ : അഡ്വ :എം. കെ നൗഷാദ് (ഗ്രാമ പഞ്ചായത്ത് മെമ്പർ ), ഹാഷിം ഷിബിലി (ജിദ്ദ ), അബ്ദുൽ ഹകീം(ഖത്തർ )അസ്മത്ത് ബിനു,ഷാഹിദ,മുംതാസ്

മരുമക്കൾ :അഷ്‌റഫ്‌ അരീക്കോട്, ഉമറലി ശിഹാബ് വാഴക്കാട്,ഫിർദൗസ് മമ്പാട്, നജ്മ വെട്ടത്തൂർ(ഓവർസിയർ കൊണ്ടോട്ടി മുൻസിപ്പാലിറ്റി )ആശിഫ. പി വി വാഴക്കാട്, മുംതാസ് വാഴക്കാട്.

മയ്യത്ത് നിസ്കാരം നാളെ (തിങ്കൾ )രാവിലെ 11:30 ന് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിയിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article