31.5 C
Kerala
Friday, March 14, 2025

എസ് വൈ എസ് എടവണ്ണപ്പാറ സോൺ സഹവാസം ക്യാമ്പ് ആരംഭിച്ചു.

Must read

എസ് വൈ എസ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി എടവണ്ണപ്പാറ സോൺ സംഘടിപ്പിച്ച സഹവാസം ക്യാമ്പിന് തുടക്കമായി

രണ്ട് ദിവസങ്ങളിലായി എടവണ്ണപ്പാറ ജലാലിയ്യ കാമ്പസിൽ നടക്കുന്ന ക്യാമ്പ് എസ് വൈ എസ് ജില്ല സാമൂഹികം പ്രസിഡണ്ട് സൈദ് മുഹമ്മദ് അസ്ഹരി പറപ്പൂർ ഉദ്ഘാടനം നിർവഹിച്ചു,കൾച്ചറൽ കൺഫർമേഷൻ എന്ന വിഷയത്തിൽ പാനൽ ഡിസ്കഷനിൽ എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി കലാം മാവൂർ,എം ടി ശിഹാബുദ്ദീൻ സഖാഫി നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article