30.8 C
Kerala
Saturday, October 5, 2024

അടപ്രഥമൻ പായസ ചലഞ്ചുമായി സെലക്റ്റഡ് 7s

Must read

സെലക്റ്റഡ് 7s തിരുവോണ തലേന്ന് അടപ്രഥമൻ പായസ ചലഞ്ച് സംഘടിപ്പിക്കുന്നു

ഈ വരുന്ന സെപ്റ്റംബർ 14 ന് ചീനിബസാറിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്
ഗുണമെന്മയിലും രുചിയിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ പ്രഗത്ഭരായ. പാചകക്കാരെ വച്ചണ് പരിപാടി
സംഘടിപ്പിക്കുന്നത്

ഒരു കിലോയ്ക്ക് 240 രൂപ എന്ന നിരക്കിൽ ലഭ്യമാണ്
ആവശ്യക്കാർ 9497153949, 7736618477,8086739483, എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article