പുലാമന്തോളിൽ വെച്ച് നടന്ന 33-ാമത് മലപ്പുറം ജില്ലാ സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ വാഴയൂർ വുഷു ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായി 5-ാം തവണയാണ് പരിശീലകൻ അഖിൽ വാഴയൂരിന്റെ നേതൃത്വത്തിൽ വാഴയൂർ സീനിയർ ചാമ്പ്യന്മാർ ആവുന്നത്.
മലപ്പുറം ജില്ലാ സീനിയർ വുഷു; 5-ാം തവണയും വാഴയൂർ ചാമ്പ്യന്മാർ
