25.8 C
Kerala
Saturday, October 5, 2024

കൊന്നാര് മുജീബ് തങ്ങൾ രചിച്ച വരക്കൽ തങ്ങൾ; ജീവചരിത്രം പ്രകാശനം ചെയ്തു

Must read

മലപ്പുറം: ചരിത്ര ഗവേഷകനായ മുജീബ് തങ്ങൾ കൊന്നാര് രചിച്ച
വരക്കൽ മുല്ലക്കോയ തങ്ങൾ: ജീവിതവും ദൗത്യവും’ എന്ന കൃതി സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി എന്നിവർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു.

സമസ്ത സ്ഥാപക പ്രസിഡന്റായ വരക്കൽ തങ്ങളെ കുറിച്ചുള്ള ഈ പുസ്തകം മഅ്ദിൻ ഉറവ പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസർ ഡോ. കെ എസ് മാധവൻ ഈ കൃതിക്ക് അവതാരിക എഴുതിയത്.

മഅ്ദിൻ സാദാത്ത് അക്കാദമിയിലെ റിസർച്ച് വിഭാഗത്തിന് കീഴിൽ കേരളത്തിലെ സമുന്നതനായ സയ്യി ദുമാരെ പരിചയപ്പെടുത്തുന്ന ബുക്ക് സീരീസ് ഇറക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ പുസ്തകമാണിത് .

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article