25.8 C
Kerala
Saturday, October 5, 2024

വാഴക്കാട് പുളിയത്തിങ്ങൽ ആമിന നിര്യാതയായി.

Must read

വാഴക്കാട് പുളിയത്തിങ്ങൽ പരേതനായ ടൈലർ അബ്ദുറഹ്മാന്റെ ഭാര്യ ആമിന (86) നിര്യാതയായി.

മക്കൾ : നഫീസ, ജമീല, സാബിറ, സാജിദ, സുഹറ, അബ്ദുൽ ബഷീർ.

മരുമക്കൾ :കുഞ്ഞുമൊയ്തീൻയൂണിവേഴ്സിറ്റി,ഇബ്രാഹിം ഹാജിയർപടി,അഷ്‌റഫ്‌ ആലുക്കൽ,സുനീറ എരഞ്ഞിമാവ്,

മയ്യത്ത് നിസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 5 മണിക്ക് വാഴക്കാട് ദാറുസ്സലാം മസ്ജിദിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article