ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് മണ്ഡലത്തിൽ നേതൃ ശില്പശാല നടന്നു. മണ്ഡലം പ്രസിഡണ്ട് ഷിബു അനന്തായൂരിൻ്റെ അധ്യക്ഷതയിൽ നടന്ന ശില്പശാല ജില്ലാ കമ്മിറ്റി അംഗം പറവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ദിലീപ് ചെറുവായൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ചന്ദ്രംഗദൻ നീറാട് ജില്ലാ കമ്മിറ്റി അംഗം അച്യുതൻ ചെറുവായൂർ, പ്രഭാകരൻ വിളയിൽ വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീനിവാസൻ മണ്ണംപറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു
ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ; വാഴക്കാട് മണ്ഡലം ശില്പശാല സംഘടിപ്പിച്ചു
