വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടിന് സാമ്പത്തികം കണ്ടെത്താൻ ആക്രി ചലഞ്ചിലൂടെ ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ് 12,300/- രൂപ സ്വരൂപിച്ചു. തുക സിപിഐഎം ആക്കോട് ബ്രാഞ്ച് സെക്രട്ടറി ശ്രീകാന്തിന്റെ സാന്നിദ്ധ്യത്തിൽ ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ് ഭാരവാഹികൾ ഡിവൈഎഫ്ഐ വാഴക്കാട് മേഖല സെക്രട്ടറി ഷജീബിന് കൈമാറി.
ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ് വയനാട് ദുരന്തബാധിതർക്ക് ആക്രി ചലഞ്ചിലൂടെ 12,300 രൂപ സ്വരൂപിച്ചു
