25.8 C
Kerala
Saturday, October 5, 2024

മുത്തൂറ്റ് ഫുട്ബോൾ അക്കാദമി ടീം ക്യാപ്റ്റനായി വാഴക്കാട് GHSSലെ ഷൽവാൻ കെ പി

Must read

വാഴക്കാട് : ജി എച്ച് എസ് എസ് 9-ാം ക്ലാസ്സ്‌ വിദ്യാർഥിയായ ഷെൽവാൻ കെ പി ബാംഗ്ളൂർ jsw യൂത്ത് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ മുത്തൂറ്റ് ഫുട്ബോൾ അക്കാദമി അണ്ടർ15 ടീമിനെ പ്രതിനിഥീകരിച്ച് പങ്കെടുത്തു.ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഷെൽവാൻ പുറത്തെടുത്തത്. ഗസ്റ്റ് താരമായി പങ്കെടുത്ത ഷെൽവാൻ അവസാന റൗണ്ടിൽ ടീമിന്റെ നായകനായിരുന്നു. ബാംഗളൂർ FC, റിലയൻസ് യംഗ് FC മുതലായ പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ മുത്തൂറ്റ് ടീം സെക്കൻഡ് റണ്ണറപ്പ് കരസ്ഥമാക്കി കൊണ്ടോട്ടി സബ്ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ വർഷം (2023) സബ് ജൂനിയർ വിഭാഗം,ഈ വർഷം (2024) അണ്ടർ15 സുബ്രതോ കപ്പ് മത്സരങ്ങളിൽ വാഴക്കാട് GHSS ചാമ്പ്യൻമാരാവുമ്പോൾ ഷെൽവാൻ ആയിരുന്നു സ്കൂൾ ടീം നായകൻ

വാഴക്കാട് ജി എച്ച് എസ് എസ് കായിക അദ്ധ്യാപകൻ ജാബിർ മാസ്റ്ററുടെ കീഴിലാണ് പരിശീലനം 4 വർഷമായി വാഴക്കാട് Sportivo Academy യിൽ coach അഷ്‌കറിന്റെ കീഴിൽ പരിശീലനം നടത്തുന്ന ഷെൽവാൻ മലപ്പുറം ജില്ല സുബ്ജൂനിയർ ടീമിലും കോഴിക്കോട് അക്കാദമി ലീഗിലും ഇതിനോടകം കഴിവ് തെളിയിച്ചിട്ടുണ്ട് വാഴക്കാട് അങ്ങാടിതൊടി പൂതാടമ്മൽ കെ പി നാസർ മാസ്റ്റർ – റസിയ ടീച്ചർ ദമ്പതികളുടെ മകനാണ്.കോച്ച് ഷെർബാസ് സഹോദരൻ ആണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article