എടവണ്ണപ്പാറ : UDF ന്റെ കസേരക്കളിയിൽ പഞ്ചായത്ത് ഭരണം അവതാളത്തിൽ 2024 ഓഗസ്റ്റ് 31ന് സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നതിന് മുന്നോടിയായി എടവണ്ണപ്പാറയിൽ ബഹുജന സദസ്സ് സംഘടിപ്പിച്ചു. സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ, സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ് ,ഭാസ്കരൻ മാസ്റ്റർ,വികെ അശോകൻ, അബ്ദുൽ അലി മാസ്റ്റർതുടങ്ങിയവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വാഴക്കാട് പഞ്ചായത്ത് ഓഫീസ് മാർച്ച്; സിപിഐഎം ബഹുജന സദസ്സ് സംഘടിപ്പിച്ചു
