തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവെച്ച് സംവിധായകൻ രഞ്ജിത്. ബംഗാളി നടിയുടെ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് രഞ്ജിത് രാജിവെക്കണമെന്ന ആവശ്യങ്ങൾ ശക്തമായിരുന്നു. നേരത്തെ, ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചിരുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്
