31.5 C
Kerala
Friday, March 14, 2025

ഓഗ്മെന്റ് റിയാലിറ്റിയിലൂടെ ബഹിരാകാശ സഞ്ചാരികളായി വാഴക്കാട് CHMKMH സ്‌കൂൾ വിദ്യാർഥികൾ

Must read

ബഹിരാകാശ സഞ്ചാര ത്തിൻ്റെ വിസ്മയങ്ങൾ അടുത്തറി യാൻ വിദ്യാർഥികൾക്ക് അവസാ മൊരുക്കി വാഴക്കാട് CHMKMH സ്കൂ‌ളിൽ നടന്ന ഓ ന്മെന്റ് റിയാലിറ്റി പ്രദർശനം വേ റിട്ട അനുഭവമായി. ബഹിരാകാശ ശാസ്ത്ര അറിവുകൾ വിദ്യാർഥികൾക്ക്‌ പകരുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമാ യിപ്രവർത്തിക്കുന്ന നിക്കോളാസ് ടെസ്റ്റ ടെക്നോളജിയുമായി ചേർന്നാണ് പ്രദർശനമൊരുക്കിയത്. വെർച്വൽ റിയാലിറ്റി സാങ്കേതി കവിദ്യ ഉപയോഗിച്ചുള്ള പ്രദർശ നത്തിൽ ബഹിരാകാശത്തെ വി സ്മയ ചെപ്പുകളാണ് കുട്ടികൾക്കു മുന്നിൽ തുറന്നത്. പ്രപഞ്ച കാഴ്ചകൾക്കൊപ്പം പുത്തനറിവുകൾ പങ്കുവെച്ച പരിപാടി കുട്ടികൾ ആ വേശത്തോടെ എതിരേറ്റു. വിദ്യാലയ മൈതാനത്തുനിന്നുള്ള റോക്കറ്റ് വിക്ഷേപണത്തോടെയാണ് പരിപാടിക്ക് സമാപനമായത്.

പി.ടി.എ പ്രസിഡൻ്റ് ജാഫർ സാർ അധ്യക്ഷത വഹിച്ചു.
മാനേജർ കെ വി മുഹമ്മദ്‌ സാഹിബ്‌ ഉദ്ഘാടനം നിർവഹിച്ചു, പ്രിൻസിപ്പാൾ ഷഹീദ് സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഹീദ് സാർ നന്ദിയും പറഞ്ഞു. സയൻസ് ഡിപ്പാർട്മെന്റ് ഹെഡ് ജസ്‌ന മിസ്ൻറെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകരും സ്റ്റാഫും പ്രോഗ്രാമിന് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article