33.8 C
Kerala
Tuesday, April 29, 2025

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് KSSPU കീഴുപറമ്പ് യൂണിറ്റ് തുക കൈമാറി

Must read

വയനാട് പ്രകൃതി ക്ഷോഭത്തിലുള്ളവർക്ക് സഹായം നൽകുന്നതിന് KSSPU കീഴുപറമ്പ് യൂണിറ്റ് 100 അംഗങ്ങൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച 100002/-ഒരുലക്ഷത്തിരണ്ടു രൂപ അരിക്കോട് സബ്രഷറി ഓഫീസർ ഇൻചാർജ് ശ്രീലതക്ക് കിഴുപറമ്പ യൂണിറ്റ് പ്രസിഡൻ്റ് പി ഷംസുദ്ദിൻ സെക്രട്ടരി ടി. മുഹമ്മദലി.ടിഎന്നിവർ ചേർന്ന് കൈമാറി.

അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഇബ്രാഹിംകുട്ടി കെ വി. സാന്ത്വനം കൺവീനർ എൻ അബ്‌ദുൽ കരീം ട്രഷറർ കൃഷ്ണൻ കാപ്പൂട്ടിൽ, വൈ പി അബുബക്കർ. സി അസ്സെനാൻ. വി.ഷൗക്കത്തലി എന്നിവരും ട്രഷറി ഓഫീസർമാരായ ബോജൻ പിടി സജീവ് കക്കറ എന്നിവരും പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article