പുളിക്കൽ : വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി ഡി.വൈ.എഫ്.ഐ നിർമിക്കുന്ന വീടിൻ്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് DYFI പുളിക്കൽ മേഖലാ കമ്മിറ്റി വിവിധ പരിപാടികളിലൂടെ സമാഹരിച്ച 2,10,000(രണ്ട് ലക്ഷത്തി പതിനായിരം) രൂപ DYFI ബ്ലോക്ക് സെക്രട്ടറി സലാഹിന്റെ സാനിദ്ധ്യത്തിൽ ജില്ലാ പ്രസിഡന്റ് പി ഷബീറിന് മേഖല ഭാരവാഹികൾ കൈമാറി.
വയനാട് ദുരന്തം: ഡി.വൈ.എഫ്.ഐയുടെ വീട് നിർമാണത്തിന് 210000 രൂപ സമാഹരിച്ച് പുളിക്കൽ മേഖല കമ്മിറ്റി
