വാഴക്കാട് പാലിയേറ്റീവിൻ്റെ കാരുണ്യ തണലിലേക്ക് ആയിഷു സ്വരൂപിക്കുന്ന നാണയത്തുട്ടുകളൂം നൽകി ശ്രദ്ധേയമായി. മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി കൂടിയായ ആയിഷ ജന്ന എന്ന (അയിഷു ) .തനിക്ക് ലഭിക്കുന്ന പണം വീട്ടിലെ പാലിയേറ്റീവിൻ്റെ ബോക്സിൽ നിക്ഷേപിക്കുകയാണ് നിത്യേന പതിവ്. ഗ്ലോബൽ ഒ.ഐ സി.സി വാഴക്കാട് സെക്രട്ടറി കുനിക്കാടൻ മാനുട്ടി- മുഹ്സിനഎന്നീ ദമ്പതികളുടെ നാല് മക്കളിൽ ഇളയവളാണ് ആയിഷ ജന്ന. സ്വരൂപിച്ച പണം വീട്ടിലെത്തി പാലിയേറ്റീവ് ഭാരവാഹികൾ സ്വീകരിച്ചു
വാഴക്കാട് പാലിയേറ്റീവിന് അയിഷു വിൻ്റെ നാണയത്തുട്ടുകളും
