24.8 C
Kerala
Sunday, October 6, 2024

ലഹരി വ്യാപനത്തിനെതിരെ നടപടിയെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീർ എം പിക്ക് നിവേദനം നൽകി

Must read

എടവണ്ണപ്പാറ : ‘ആരോഗ്യം തന്നെയാണ് ലഹരി’ എന്ന ശീർഷകത്തിൽ എസ് വൈ എസ് നടത്തുന്ന ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി,
എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മിറ്റി, ലഹരി വ്യാപനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ ടി മുഹമ്മദ് ബഷീർ എം പി ക്ക് നിവേദനം നൽകി

എസ് വൈ എസ് എടവണ്ണപ്പാറ സോൺ ജന. സെക്രട്ടറി കെ പി മുനീർ വാഴക്കാട്, സാമൂഹികം ഡയറക്ടറേറ്റ് സെക്രട്ടറി അബ്ദുസ്സലാം സഖാഫി ഒമാനൂർ, അബ്ദുൽ മുനീർ പാറക്കുത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article