25.8 C
Kerala
Saturday, October 5, 2024

വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കറിയയും വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങംകുളത്തിലും രാജിവെച്ചു

Must read

വാഴക്കാട്: മുന്നണി ധാരണ പ്രകാരം രണ്ട് വർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കിയ ശേഷം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കരിയയും വൈ: പ്രസിഡണ്ട് ശരീഫ ചിങ്ങം കുളത്തിലും രാജിവെച്ചു.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെയും UDF നേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചത്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article