24.8 C
Kerala
Sunday, October 6, 2024

സ്വരാജ് വാഴക്കാട് 50% സബ്സിഡി പദ്ധതിയിൽ ജൈവ വളം വിതരണം ചെയ്തു.

Must read

വാഴക്കാട്: നാഷണൽ NGO കോൺഫെഡറേഷന്റെ സഹകരണത്തോടെ ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി സ്വരാജ് വാഴക്കാട് 25-ൽ പരം ഗ്രാമീണ കർഷകർക്ക് 50% സബ്സിഡിയോടെ ജൈവ വളം വിതരണം ചെയ്തു. വിതരണോത്ഘാടനം വാർഡു മെമ്പർ ശ്രീമതി: ഷമീന സലീം നിർവ്വഹിച്ചു.
പ്രവീൺ ദാസ് യു. അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബാഖവി, അഞ്ജന, അഭിജിത്ത്, എം.പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്തുടനീളം നടക്കുന്ന ജൈവഗ്രാമം പദ്ധതിയിൽ വിത്ത്, വളം, തൈകൾ, കാർഷിക ഉപകരണങ്ങൾ എന്നിവ 50% സബ്സിഡിയിൽ നൽകുന്നുണ്ട്. കർഷകർക്ക് പദ്ധതി സമയത്ത് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
വിവരങ്ങൾക്ക്: 9349791238.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article