എളമരം : പാലക്കുഴി കെ എം എച്ച് എം എ എം എൽ പി സ്കൂൾ കുട്ടികൾ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സി എം ആർ ഡി എഫി ലേക്ക് സമാഹരിച്ച 12600 രൂപ വാഴക്കാട് വില്ലേജ് ഓഫീസർ ഗിരീഷിന് കൈമാറി. സ്കൂൾ ലീഡർ ആസിം, ആരാധ്യ,പി ടി എ പ്രസിഡൻ്റ് രജീഷ് പാലക്കുഴി, സുജിത്ത്,ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് വി സി, സലിം, പി ബിന്ധ്യ, സൽമാൻ, സഹീർ, സൽമാബി ചടങ്ങിൽ സംബന്ധിച്ചു.
വയനാടിന് പാലക്കുഴി കെ എം എച്ച് എം എ എം എൽ പി സ്കൂൾ കുട്ടികളുടെ കൈത്താങ്ങ്
