24.8 C
Kerala
Saturday, October 5, 2024

എളമരം ഗവ :എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Must read

എളമരം : രാജ്യത്തിന്റെ 78ആം സ്വാതന്ത്ര്യ ദിനം എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു.
സ്കൂൾ പ്രധാനാധ്യാപിക മേഴ്സി ജോർജ് പതാക ഉയർത്തി. പിടിഎ വൈസ് പ്രസിഡണ്ട് KT.ശിഹാബ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എം പി ടി എ വൈസ് പ്രസിഡണ്ട് ശ്രീജ, പിടിഎ ഭാരവാഹികളായ സിദ്ദിഖ്, ബൈജു, റിയാസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. സിസ്കോ ചീനി ബസാർ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ, തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article