ഭാരതീയ ജൻ ഔഷധി കേന്ദ്ര അരീക്കോട് ശാഖയുടെ ഉടമയും റിട്ടയേർഡ് എൽ എസ് ജി ഡി ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായിരുന്ന വാഴക്കാട് – പണിക്കരപുറായ കുറുമ്പത്തൊടി അഷറഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദിന്റെ ചേമ്പറിലെത്തി ഭാര്യ റംലയോടൊപ്പം കൈമാറി അഷറഫ് സി.പി.ഐ (എം) പണിക്കരപുറായ ബ്രാഞ്ച് കമ്മറ്റി അംഗമാണ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കലക്ടർക്ക് കൈമാറി കുറുമ്പത്തൊടി അഷറഫ്
