വിവ ആർട്സ് &സ്പോർട്സ് ക്ലബ്ബ് പണിക്കരപുറായ സ്വാതന്ത്രദിനാഘോഷത്തിനോട് അനുബന്ധിച്ച് പതാക ഉയർത്തലും പായസ വിതരണവുംനടത്തി. ചടങ്ങിൽ മൊയ്തീൻ കാക്ക പതാക ഉയർത്തി.
പ്രസിഡന്റ് ഷമീം PMK സെക്രട്ടറി മുത്തു ,പ്രവാസി സെക്രട്ടറി റഫീഖ്,ട്രോമ കെയർ മെംബർ സുനേഷ് വാലില്ലാപുഴ മെമ്പർമാരായ ഫൈസൽ മണി,റാഷിദ് ,പാപ്പി ,നാസർ ബാവ,ജയേഷ്, സനോജ്, വിജേഷ്,ശ്രീനു,സത്താർ കുട്ടാവ , അസ് ലം തുടങ്ങിയ മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു
വിവ ആർട്സ് &സ്പോർട്സ് ക്ലബ്ബ് പണിക്കരപുറായ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
