എടശ്ശേരിക്കടവ്: എടശ്ശേരിക്കടവ് എക്സാറ്റ് ക്ലബ്ബ് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കെ.എം. ചെറിയാപ്പുഹാജി പതാക ഉയർത്തി. ക്ലബ്ബ് പ്രസിഡൻറ് സൈഫുദ്ധീൻ.കെ.പി അദ്ധ്യക്ഷത വഹിച്ചു.
ക്ലബ്ബ് സെക്രട്ടറി ജസീൽ.പി.കെ, ട്രെഷറർ അനസ്.എം.ടി, ജംഷീർ.ടി, ടി.വി.സി ബീച്ചു, പി.കെ അസീസ് മാസ്റ്റർ, ഡോ. ഡാനിഷ് അലി പി.കെ, ഷമീം അലി എം.എ, സനൂബ്.ഇ, ഹബീബ് റഹ്‌മാൻ കെ.പി, നൗഫൽ. കെ. ഇ, ജുനൈദ് ഇ, മഹ്‌റൂഫ് പി, ഹബീബ് റഹ്‌മാൻ എം.ടി, കലാം ഇ.എം, ഹാഫിസ് പറക്കോളിൽ, ഷംസീർ കെ, പി.കെ നൗഷാദ്, ജലീൽ ഇ.എം, ഷമീർ ബാബു.എം.ടി, വിദ്യാർത്ഥികൾ, വഴിയാത്രക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പതാക ഉയർത്തലിനു ശേഷം മധുര പലഹാര വിതരണവും നടത്തി.
എടശ്ശേരിക്കടവ് എക്സാറ്റ് ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
