2024 ആഗസ്ത് (7-11) പാലക്കാട് വടക്കഞ്ചേരിയിൽ നടന്ന കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നുമ ഫാത്തിമ വെള്ളി മെഡൽ നേടി നാടിൻ്റെ അഭിമാനമായി. മുണ്ടുമുഴി കൽപ്പള്ളി സ്രാമ്പിയക്കൽ ഷാനവാസ് ഖാൻ, ശബ്ന എന്നവരുടെ മകളാണ്. തൃപ്പനഞ്ചി Pookkolathoor Wushu Club ൽ പരിശീലനം നേടുന്ന നുമ ഫാത്തിമ ജി. എച്ച്.എസ്. ചാലിയപ്പുറം പത്താം ക്ലാസ് വിദ്ധ്യർത്ഥിനിയാണ്.
ബോക്സിംഗ് റിങ്ങിലും നുമ ഫാത്തിമക്ക് മെഡൽ നേട്ടം
