മുതുവല്ലൂർ: വയനാട് ജനതയെ സംരക്ഷിക്കാൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന അഭ്യർത്ഥിച്ചു കൊണ്ട് CPIM മുതുവല്ലൂർ ബ്രാഞ്ച് പ്രചരണം നടത്തി. സെക്രട്ടറി കെ.സുകുമാരൻ്റെ നേതൃത്വത്തിൽ മുതുവല്ലൂരിൽ ഗൃഹസന്ദർശനം നടത്തി. ബ്രാഞ്ച് അംഗങ്ങളായ നാരായണൻകുട്ടി വി.കെ, ജയശങ്കർ എന്ന ബാബു, പി.പി രാജൻ, ശരത്ത് കെ.എം, DYFI യൂണിറ്റ് സെക്രട്ടറി അക്ഷയ് പടിഞ്ഞാത്ത് എന്നിവർ പങ്കെടുത്തു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ അഭ്യർത്ഥിച്ച് സിപിഐഎം മുതുവല്ലൂർ
