25.8 C
Kerala
Saturday, October 5, 2024

വയനാടിന് കൈത്താങ്ങ്; സിപിഐഎം സ്ക്വാഡ് പ്രചരണം ആരംഭിച്ചു

Must read

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യർത്ഥിച്ചു കൊണ്ട് CPIM കൊണ്ടോട്ടി ഏരിയാ സെക്രട്ടറി പി.കെ. മോഹൻദാസിൻ്റെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ സ്ക്വാഡ് പ്രചരണം നടത്തി എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എനീലക ണ്ഠൻ, വി.കെ അശോകൻ,പി.ഗംഗാധരൻ , മുഹമ്മദ് ഉസയിൽ, ബ്രാഞ്ച് സെക്രട്ടറിമാരായ സന്ദീപ് , പ്രഭാകരൻ , പി.നാരായണൻ എന്നിവർ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article