25.8 C
Kerala
Saturday, October 5, 2024

സാദാത്ത് ചരിത്ര ഗ്രന്ഥങ്ങൾ മഅദിൻ സാദാത്ത് അക്കാദമിക്ക് കൈ മാറി.

Must read

മലപ്പുറം: സാദാത്ത് ചരിത്ര രചനങ്ങളിൽ ശ്രദ്ധേയനായ മുജീബ് തങ്ങൾ കൊന്നാര് രചിച്ച
കേരളത്തിലെ സയ്യിദ് കുടുംബങ്ങളുമായി ബന്ധപ്പെട്ട ചരിത്ര കൃതികൾ
മഅദിൻ സാദാത്ത് അക്കാദമി ലൈബ്രറിക്ക് കൈ മാറി.

മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി ഗ്രന്ഥകർത്താവിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ചു.

കൊന്നാര് സയ്യിദ് മുഹമ്മദ് കോയ തങ്ങളും ചാലിയാർ തീരങ്ങളിലെ സമരപോരാട്ടങ്ങളും, സ്വാതന്ത്ര്യസമരത്തിലെ തങ്ങൾ സാന്നിധ്യം , മമ്പാട് ജീലാനി സാദാത്തീങ്ങൾ: ചരിത്രവും വർത്തമാനവും,
കേരളത്തിലെ ഹാദി സാദാത്തീങ്ങൾ,
പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ ജീവചരിത്രം, ശിഹാബ് തങ്ങൾ വിദേശ രാഷ്ട്രങ്ങളിൽ,
സ്വാതന്ത്ര്യസമരസേനാനി കൊന്നാര് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ,കൊന്നാര് കറാമത്ത് ചരിത്രം തുടങ്ങിയ രചനകളാണ് മുജീബ് തങ്ങൾ കൊന്നാര് മഅദിൻ സാദാത്ത് അക്കാദമി ഗ്രന്ഥാലയത്തിന് സമർപ്പിച്ചത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article