25.8 C
Kerala
Saturday, October 5, 2024

എളമരംയതിം ഖാന യിൽ നിന്ന് എസ്. എസ് എൽ.സി പരീക്ഷയിലും മദ്രസ്സ പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ വാപ ആദരിച്ചു

Must read

യു. എ. ഇ വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ ( വാപ) കമ്മറ്റി എളമരംയതിം ഖാന യിൽ നിന്ന് എസ്. എസ് എൽ.സി പരീക്ഷയിലും മദ്രസ്സ പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു യതീംഖാനയിൽ നടന്ന ചടങ്ങ് ബീരാൻ ആക്കോടിൻ്റെ അദ്ധ്യക്ഷതിൽ മുജീബ് തങ്ങൾ കൊന്നാര് ഉൽഘാടനം ചെയ്തു

ഇസ്മായിൽ എളമരം റഹിമാൻ കുറുങ്ങോട്ടിൽ
സിദ്ദീഖ് വാഴക്കാട്
എക്സൽ ഫസൽ
അസീസ് കാവാട്ട്
യതീം ഖാന ഭാരവാഹികളായ കെ.വി. മുഹമ്മദ് കെ.വി. ഔസ് ആശംസയർപ്പിച്ചു വി.സി. മുഹമ്മദ് കുട്ടി സ്വാഗതവും മേനേജർ
മുഹമ്മൂദ് നന്ദിയും പറഞ്ഞു മുഹമ്മദ് മുസ്ലിയാർ പ്രാത്ഥന നടത്തി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article