വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി നിർമ്മിക്കുന്ന 25 വീടുകളുടെ ധനശേഖരണത്തിനായി കൊണ്ടോട്ടി മേഖലാ കമ്മിറ്റിക്ക് CPIM മേലങ്ങാടി ബ്രാഞ്ച് കമ്മറ്റി അംഗം സഖാവ് അമ്പലങ്ങാടൻ മൊയ്തീൻകുട്ടി അദ്ദേഹം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആക്ടീവ സ്കൂട്ടർ സംഭാവനയായി നൽകി. മേഖലാ സെക്രട്ടറി അലിമരക്കാർ, പ്രസിഡണ്ട് വിപിൻ എടപ്പറമ്പൻ, ട്രഷറർ നാസി നാസർ, സെക്രട്ടറിയേറ്റ് അംഗം ഹംസ കുമ്മാളി പാർട്ടി ബ്രാഞ്ച് സെക്രട്ടറി രവി അമാരൻ, പി പി മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു.
ഡിവൈ എഫ്ഐ നിർമ്മിച്ചുനൽകുന്ന വീടിൻ്റെ ഫണ്ട് സമാഹരണത്തിന് തൻ്റെ സ്കൂട്ടർ സംഭാവന നൽകി അമ്പലങ്ങാടൻ മൊയ്തീൻകുട്ടി
