വാഴക്കാട് : ചീനിബസാർ മണന്തലക്കടവ് റോഡിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമർ ഏറെ പഴക്കം ചെന്നതും റോഡിനേക്കാൾ താഴ്ന്നു നിൽക്കുകായും റോഡിൽനിന്ന് ആവശ്യമായ അകലം പാലിക്കാത്തത് കൊണ്ടും യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസം അനുഭവ പെടുന്നുണ്ട് ചെറിയതോതിൽ വെള്ളപൊക്കം വന്നാൽപോലും ട്രാൻസ്‌ഫോർമർ ഓഫ് ചെയ്യേണ്ട സ്ഥിതിയാണ് ഉള്ളത് ആയതിനാൽ നിലവിലെ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുകയോ ഉയർത്തി സ്ഥാപിക്കുകയോ ചെയ്യണമെന്നാവശ്യപെട്ടുകൊണ്ട് സെലക്റ്റഡ് 7സ് ചീനിബസാർ എടവണ്ണ പാറ കെ എസ് ഇ ബി ഓഫീസിൽ നിവേദനം നൽകി
ട്രാൻസ്‌ഫോർമറിന്റെ അപകടാവസ്ഥ പരിഹരിക്കണം ; സെലക്റ്റഡ് 7സ് നിവേദനം നൽകി
