ചെറുവായൂർ മൈന എ. എം. യു. പി. സ്കൂളിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണത്തുംപാറ കെ എസ് എം എം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ക്ലാസ് മുറികളിലേക്കുള്ള സൗണ്ട് സിസ്റ്റം സ്കൂൾ വാർഷിക ജനറൽ ബോഡി വേദിയിൽ വെച്ച് ക്ലബ്ബ് ഭാരവാഹികളായ കരുവാര് രാമൻ, എളാംകുഴി ബഷീർ എന്നിവർ ചേർന്ന് ഹെഡ് മാസ്റ്റർ ശ്രീ.അബ്ദുൽ ബാരി മാസ്റ്റർക്ക് കൈമാറി.
ക്ലാസ് മുറികളിലേക്കുള്ള സൗണ്ട് സിസ്റ്റം സമ്മാനിച്ച് കെ എസ് എം എം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്
