എടവണ്ണപാറ : അവുഞ്ഞിക്കാട്ട് പറമ്പിൽ റിയ (30) നിര്യാതയായി . കോഴിക്കോട് താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റായിരുന്നു. ഭർത്താവ്: അനീഷ് പി.കെ (സഹകരണജോയിന്റ് റജിസ്ട്രാർ ഓഫീസ് ,മലപ്പുറം) മക്കൾ : അനയ, അർഹ
പിതാവ് : വേലായുധൻ (ചേന്ദമംഗല്ലൂർ ) മാതാവ് :ലക്ഷ്മി സഹോദരിമാർ : റജുല , നയന (UK ) സംസ്ക്കാരം : ബുധനാഴ്ച വൈകീട്ട് 5 ന് കുടംബ ശ്മശാനത്തിൽ .
എടവണ്ണപാറ – അവുഞ്ഞിക്കാട്ട് പറമ്പിൽ റിയ (30) നിര്യാതയായി
