27.8 C
Kerala
Saturday, October 5, 2024

PhD കരസ്ഥമാക്കി ഡോ: ജാസിർ എംപി

Must read

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( CUSAT) കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് വിഭാഗത്തിൽ നിന്നും മലയാളം നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് – ടെക്സ്റ്റ്‌ ടു സ്പീച്ച് സിന്തസിസിൽ PhD കരസ്ഥമാക്കിയ ഡോ: ജാസിർ എംപി. എം ഇ എസ് കോളേജ് മാറമ്പള്ളിയിൽ കംപ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി അനുഷ്ഠിക്കുന്നു. വാഴക്കാട് മുസ്‌ലിയാരകത്ത്‌ പറമ്പിൽ എംപി അബ്ദുൽ അലി മാസ്റ്ററുടെയും എം ഹാജറ ടീച്ചറുടെയും മകനാണ്. ഭാര്യ ജസ്‌ന ഒ. മക്കൾ ഫെല്ല ജാസിർ എംപി, ഫിദൽ ജാസിർ എംപി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article