30.8 C
Kerala
Saturday, October 5, 2024

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് വ്യാപാരി സംഗമം ശ്രദ്ധേയമായി

Must read

എടവണ്ണപ്പാറ: എസ് എസ് എഫ് 31 ആമത് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരി സംഗമം ശ്രദ്ധേയമായി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു.
സാഹിത്യോത്സവ് സ്വാഗത സംഘം ചെയർമ്മാൻ സി.എം മൗലവി വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു, എസ് വൈ എസ് സോൺ പ്രസിഡണ്ട് മുഹ്യദ്ദീൻ സഖാഫി ചീക്കോട് വിഷയാവതരണം നടത്തി.

വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ മുഹമ്മദ് കുഞ്ഞി നിഷാ ജ്വല്ലറി, കുഞ്ഞു ഹാജി മമത, ബാവ ഹാജി ഫാരിസ്,വൈ പി നിസാർ ഹാജി, സിദ്ധീഖ് ന്യൂവെ, ശശിരാജ് എം എൻ സ്റ്റോർ, ജലീൽ കാലടി,മുജീബ് റഹ്മാൻ വി ടി എ ഫൂട്ട് വേയർ, മുഹമ്മദ് ഫാമിലി സ്റ്റോർ , മുൻഷാദ് നവീന, ബാവ ജംഗ്ഷൻ, അലി പാതിപ്പറമ്പൻ, , കരീം വെട്ടത്തൂർ, അലി അക്ബർ ലാറ ടെക്സ്റ്റൈൽസ്, തൗഫീഖുൽ ഹകീം സഖാഫി, സി.ബഷീർ മാസ്റ്റർ വാഴക്കാട്, റശീദ് ബാഖവി വെട്ടുപാറ, റസാഖ് മാസ്റ്റർ വെട്ടുപാറ, എം പി ഹസ്സൻകുട്ടി മുസ്ലിയാർ ഓമാനൂർ, സി.അമീർ അലി സഖാഫി വാഴക്കാട് പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article