വാഴക്കാട്: വായനാ പരിപോഷണം ലക്ഷ്യമാക്കി വാഴക്കാട് ഗവ: യു.പി സ്കൂളിൽ എന്റെ വക ഒരു ലൈബ്രറി പുസ്തകം പദ്ധതിക്ക് തുടക്കമായി. ജൂലായ് 22 പുസ്തകദിനമായി ആചരിച്ചാണ് പുസ്തകങ്ങൾ ശേഖരിച്ചത്. ഇതിന്റെ ഭാഗമായി LP വിഭാഗത്തിൽ ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.
എന്റെ ക്ലാസ്സിലേക്ക് ഒരു പുസ്തകം: പദ്ധതിക്ക് തുടക്കമായി
