വാഴക്കാട്: വാഴക്കാട് ഗവ:യു പി.സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ചാന്ദ്രയാന്റെ വിവിധ മോഡലുകളുടെ പ്രദർശനം നടത്തി. ചാന്ദ്രയാന്റെ വിക്ഷേപണം കുട്ടികൾക്ക് നവ്യാനുഭവമായി .ദിനാചരണത്തിന്റെ ഭാഗമായി താഹിർ കുഞ്ഞു മാസ്റ്റർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ജമാലുദ്ദീൻ മാസ്റ്റർ, താഹിറ ടിച്ചർ ശ്രീനിധി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി
വിസ്മയ കാഴ്ചകൾ ഒരുക്കി വാഴക്കാട് ഗവ:യു പി.സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.
