31.8 C
Kerala
Saturday, October 5, 2024

കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ഒപ്പനശീല് പരിശീലനം സംഘടിപ്പിച്ചു

Must read

വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ഒപ്പനശീല് ഒപ്പന പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട്‌ സാബിഖ് കൊഴങ്ങോറൻ ഉദ്ഘാടനം നിർവഹിച്ചു. കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ പ്രസിഡണ്ട്‌ കെ. പി. എം ബഷീർ സാഹിബ്‌ അധ്യക്ഷനായിരുന്നു.

കേരള ഫോക്ക്ലോർ അവാർഡ് ജേതാവ് ഉമ്മർ മാവൂർ, കബീർ നല്ലളം എന്നിവർ ക്ലാസിനു നേതൃത്വം നൽകി.

ചടങ്ങിൽ അബൂബക്കർ മാസ്റ്റർ വിളയിൽ, ബഷീർ മാസ്റ്ററ് ചെറുവട്ടൂർ, നാഫി വാവൂർ, റിസ്വാൻ കൊളമ്പലം, ഫായിസ് മപ്രം, മുഹമ്മദ്‌ സിനാൻ, മിസ്ഹബ്, ഫാബിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article