സിനിമാ ഹാൾ വട്ടപ്പാറ റോഡ് പുനരുദ്ധാരണം ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
സിനിമാ ഹാൾ വട്ടപ്പാറ റോഡ് പുനരുദ്ധാരണം ഉദ്ഘാടനം നിർവ്വഹിച്ചു
