27.8 C
Kerala
Saturday, October 5, 2024

വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്‍ ചിന്തൻ ബൈട്ടക്ക് സമാപിച്ചു

Must read

ദുബൈ: യുവ ടീമിന്റെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്‍ (VAPA) ചിന്തൻ ബൈട്ടക്ക് സമാപിച്ചു. നാലുപതിറ്റാണ്ട് പൂർത്തിയാക്കുന്നതി ന്റെ ഭാഗമായി വാഴക്കോടോൽസവം ഒക്ടോബറില്‍ നടക്കും കലാകായിക മൽസരത്തോടൊപ്പം വാഴക്കാട്ടെ ബിസിനസ് ടീമിനെ പരിചയപ്പെടുത്തുന്ന ബിസിനസ് എക്സിബിഷൽ വാഴക്കാടോൽസവത്തി ന്റെ ഭാഗമായി നടക്കും

പ്രസിഡന്റ് എക്സൽ മുജീബ് ജനറൽ സെക്രട്ടറി കെ പി മുജീബ് ട്രഷറർ എക്സൽ അജ്മൽ ജനറല്‍ കണ്‍വീനര്‍ മുനീർ വെൽതൊടിക മുൻ പ്രസിഡന്റുമാരായ ഹസൂൻ മുസ്തഫ ഹബീബ് കോഴിശ്ശേരി മുൻ ജനറല്‍ സെക്രട്ടറിമാരായ എ വി ഗഫാർ, സുബൈർ പണിക്കരപ്പുറായ, സി കെ മൻസൂർ, റഷീദ് കൊളബലം, സി കെ റഫീഖ്, അമീൻ പൂവാടിയിൽ, ഫാസിൽ ചൂരപ്പട്ട, മുജീബ് ആക്കോട്, സലാം എളമരം, സലീം ആക്കോട്, ആബിദ് പനക്കൽ, നൗഫൽ, അഷ്ക്കർ ടി പി, സുബൈർ ചെറുവായൂർ, ജംഷീർ എടവണ്ണപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article