ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിൽ ജനസഖ്യ ദിനം ആചരിച്ചു.ചീരങ്ങൻ റഷീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ കെ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ നിസാർ,അബ്ദുസമദ്, ഷഫീഖ്, സഈദ്, അബ്ദുൽ ഗഫൂർ, ഇസ്ഹാഖ്, എം കെ നാസർ, മിദ്ലാജ് എന്നിവർ ആശംസകളർപ്പിച്ചു.
ഇന്ത്യ മാപ് തയ്യാറാക്കിക്കൊണ്ട് ചിത്രകലാധ്യാപകൻ പൊന്നാട് അഷറഫ് മാസ്റ്റർ നേതൃത്വം നൽകി. ശിഹാബ് മാസ്റ്റർ സ്വാഗതവും ജുഹൈർ ജമാൽ മാസ്റ്റർ നന്ദിയും പറഞ്ഞു
ഒളവട്ടൂർ HIOHSS ൽ ലോക ജനസംഖ്യ ദിനം ആഘോഷിച്ചു
