പുളിക്കൽ : ലോക ജനസംഖ്യദിനമായ ജൂലൈ 11 ന് പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ യു.പി വിഭാഗം SS ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇരട്ട കുട്ടികളുടെ സംഗമം നടത്തി. യു.പി വിഭാഗം SS ക്ലബ്ബിൻ്റെ കൺവീനർ നാജിയ ടീച്ചർ , സാമൂഹ്യ ശാസ്ത്രം അധ്യാപകരായ റിൻഷാദ് , ബാസിമ, ഫാരിസ് , ഷെഫീഖ , വഹി ദ എന്നിവർ നേതൃത്വം നൽകി.
ലോക ജനസംഖ്യദിനത്തിൽ ഇരട്ട കുട്ടികളുടെ സംഗമമൊരുക്കി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ
