27.8 C
Kerala
Saturday, October 5, 2024

സി.പി.ഐ.എം സ: പി. മമ്മദ്ക്കയുടെ അഞ്ചാമത് അനുസ്മരണം സംഘടിപ്പിച്ചു

Must read

ഓമാനൂർ : CPI(M) ൻ്റെ ൻ്റെ സംഘടനാ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന സ: പി. മമ്മദ്ക്കയുടെ അഞ്ചാമത് അനുസ്മരണ ചടങ്ങ് ഓമാനൂരിൽ സംഘടിപ്പിച്ചു.

ചടങ്ങ് CPI(M) ഏരിയ സെക്രട്ടറി കെ.ഭാസ്കരൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു.

അവിഭക്ത ചീക്കോട്/മുതുവല്ലൂർ പഞ്ചായത്തിലെയും പിന്നീട് ചീക്കോട് പഞ്ചായത്തിലെയും CPI(M) ലോക്കൽ സെക്രട്ടറിയായി ദീർഘകാലം സ: മമ്മദ്ക്ക പ്രവർത്തിച്ചിരുന്നു.

ചടങ്ങിൽ എൻ. അയ്യപ്പൻകുട്ടി, പി. ശ്രീധരൻ, കെ.പി. കുട്ട്യാലി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിൽ പി. ചന്ദ്രൻ സ്വാഗതവും സയാദ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article