30.8 C
Kerala
Saturday, October 5, 2024

HIOHSS ഒളവട്ടൂർ: അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനവും ടാലന്റ് ടെസ്റ്റും നടത്തി

Must read

ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കൻഡറി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം
സ്റ്റാഫ് സെക്രട്ടറി കെ. അബൂബക്കർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ കെ അബ്ദുൽ അസീസ് മാസ്റ്റർ നിർവ്വഹിച്ചു.
മിദ്ലാജ് മാസ്റ്റർ, അജ്മൽ മാസ്റ്റർ, അഷ്റഫ് മാസ്റ്റർ ആശംസകളർപ്പിച്ചു.
സമദ് മാസ്റ്റർ സ്വാഗതവും ജമാൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
നജീബ പി,മുഹമ്മദ്‌ അജ്മൽ എ ടി എന്നിവർ ഗാനമാലപിച്ചു.
ശേഷം നടന്ന അലിഫ് അറബി ടാലന്റ് ടെസ്റ്റിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹംദാൻ. കെ ഒന്നാം സ്ഥാനവും നിഹാൽ ഒ ടി ,രണ്ടാം സ്ഥാനവും ഹഫീസു റഹ്മാൻ.കെ , അബാൻ അഹമദ്.കെ എം എന്നിവർ മൂന്നാം സ്ഥാനവും നേടി.

യു.പി വിഭാഗത്തിൽ അജ്‌വ ഫാത്തിമ.കെ ഒന്നാം സ്ഥാനവും മുഹമ്മദ് ബാദുഷ കെ പി രണ്ടാം സ്ഥാനവും മഹബൂബ തസ്നി പി , മുഹമ്മദ് അൻഷിദ് എം പി , മുഹമദ് നിഹാൽ ടി. പി എന്നിവർ മൂന്നാം സ്ഥാനവും നേടി.
വിജയികളെ അറബിക്ക് ക്ലബ്ബ് അഭിനന്ദിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article