30.8 C
Kerala
Saturday, October 5, 2024

വിളയിൽ യുവജന സംഘം ഗ്രന്ഥാലയം ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

Must read

വിളയിൽ : യുവജന സംഘം ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രശസ്ത ചിന്തകൻ Dr. കെ.എസ്.വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.സത്യനാഥൻ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. എം.വിശാഖ്, എം.സുബ്രഹ്മണ്യൻ, വി.സരോജിനി, എൻ.അയ്യപ്പൻകുട്ടി, കെ.എം.ബിന്ദു ടീച്ചർ, എ.വേലായുധൻ, കെ.അനിൽകുമാർ, പി.രവീന്ദ്രൻ തുടങ്ങിയവർ അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article