31.8 C
Kerala
Saturday, October 5, 2024

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ക്ലബ്ബ് സിനേർജി നടന്നു

Must read

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 2024-25 അക്കാദമിക് വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും കവിയും അധ്യാപകനുമായ രമേശ് കാവിൽ നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ നൗഷാദ് കെ സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപിക ഷീജ പി പോഗ്രാമിൻ്റെ അദ്ധ്യക്ഷൻ നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡൻ്റ് യൂസഫലി എംഡി , ഡെപ്യൂട്ടി എച്ച് എം രാജേഷ് കുമാർ എൻ , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അൻസാരി എംഡി , യു.പി എസ് ആർ ജി കൺവീനർ റസീന എന്നിവർ ആശംസകൾ നേർന്നു. പോഗ്രാം കൺവീനർ മുഷ്താഖ് ടി.പി നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article