26.8 C
Kerala
Saturday, March 15, 2025

എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന് കീഴില്‍ ഇനി സന്നദ്ധസേനയും

Must read

എടവണ്ണപ്പാറ: വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ സന്നദ്ധ സേന വിഭാഗമായ RRT (റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ) മീറ്റപ്പ് കൈരളി റീജൻസിയിൽ വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി നൗഷാദ് വട്ടപ്പാറ അധ്യക്ഷതയിൽ വാഴക്കാട് സർക്കിൾ ഇൻസ്പെക്ടർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു

KVVES യൂണിറ്റ് പ്രസിഡണ്ട് കൈരളി ബിച്ചാപ്പു മുഖ്യാതിഥിയായി

മെമ്പർമാർക്ക് ഉള്ള ട്രെയിനിങ് RRT ചെയർമാൻ മുനീർ ഒമേഗയും, മെമ്പർമാർക്കുള്ള സംഘടന നിർദ്ദേശങ്ങൾ കൺവീനർ സനൂബും മീറ്റപ്പിൽ അവതരിപ്പിച്ചു

സിദ്ദിഖ് ന്യൂവേ, ജലീൽ കാലടി ,മൂസ കുട്ടി നവീന ,ശശിരാജ് പനയങ്ങാട്, റുമാന കബീർ, ബാവ ജംഗ്ഷൻ, മുൻഷാദ് നവീന ,മുസ്തഫ സമാൻ സ്റ്റോർ, ഷൈൻ ഷൈൻ ജ്വല്ലറി ,മുജീബ് വെട്ടുപാറ, മുസാഫിർ ,റഷീദ് കൊളംബലം, ചടങ്ങിൽ ആശംസകൾ നേർന്നു. മുപ്പത്തി അഞ്ചാളം RRT അംഗങ്ങൾ മീറ്റപ്പിൽ സന്നിഹിതരായി സംസാരിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ട്രഷറർ നിശാ കുഞ്ഞു നന്ദിയും പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article